ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി/പ്രവർത്തനങ്ങൾ/2025-26
ദൃശ്യരൂപം
2025 26 അധ്യായന വർഷത്തിലെ പ്രവേശനോത്സവം ജൂൺ രണ്ടിന് വിപുലമായ രീതിയിൽ സ്കൂളിൽ നടന്നു.കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സതീശൻ പരിപാടി ഉദ്ഘാടനം ചെയ്തു.സമ്മാനപ്പൊതി. കുട എന്നിവ നൽകിയും മധുരം വിതരണം ചെയ്തു പുതിയ കൂട്ടുകാരെ വരവേറ്റു.
