ഗവ ഗേൾസ് എച്ച് എസ് വടക്കാഞ്ചേരി/ലിറ്റിൽകൈറ്റ്സ്/2024-27

15:40, 7 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 845804 (സംവാദം | സംഭാവനകൾ) (വിവരം ആഡ് ചെയ്തു)

2024-2027 ലിറ്റിൽ കൈറ്റ് ബാച്ച്

കൈറ്റ് മാസ്റ്റർ :ഷിബു കെ ആർ

കൈറ്റ് മിസ്ട്രസ് :ജയശ്രീ കെ എസ്

40 കുട്ടികൾ ഉണ്ടായിരുന്ന ബാച്ചിൽ 2 പേർ ട്രാൻഫർ ആയി . നിലവിൽ 38 പേർ ഉണ്ട്.

ക്യാമ്പ്

2024-25 ബാച്ചിൽ ഉള്ള കുട്ടികൾക്കായി 2025 മെയ് 27 ന് ഒന്നാംഘട്ട ക്യാമ്പ് നടത്തുകയുണ്ടായി . ഉദ്ഘാടനം എച്ച് എം സുമ ടീച്ചർ നടത്തി . അധ്യക്ഷൻ പി ടി എ പ്രസിഡൻറ് കെ എം ഹസ്സൻ അവർകളായിരുന്നു. സ്വാഗതമാശംസിച്ചത് ഷിബുമാസ്റ്ററും, ആശംസകൾ അർപ്പിച്ച് സംസാരിച്ചത് ജയശ്രീ ടീച്ചർ ആയിരുന്നു

വിഷയം : വീഡിയോ പ്രൊഡക്ഷൻ

വീഡിയോ പ്രൊഡക്ഷൻ എന്ന വിഷയത്തിൽ ക്ലാസ് എടുത്തത് മായന്നൂർ സെൻറ് തോമസ് ഹൈസ്കൂൾ അധ്യാപികയായ മിസ്സിസ്സ് ഡാലി ഡേവിസ് ആണ് (ആർ പി)