ജി.എച്ച്.എസ്സ്.എസ്സ്. കാക്കാഴം/ഗണിത ക്ലബ്ബ്

14:18, 7 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (ഫലകം:ജി.എച്ച്.എസ്സ്.എസ്സ്. കാക്കാഴം/മാത്സ് ക്ലബ്/ഗണിത ക്ലബ്ബ് എന്ന താൾ ജി.എച്ച്.എസ്സ്.എസ്സ്. കാക്കാഴം/ഗണിത ക്ലബ്ബ് എന്ന താളിനുമുകളിലേയ്ക്ക്, Schoolwikihelpdesk തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ ഗണിത ക്വിസ് നടത്തി കുട്ടികൾ വളരെ സജീവമായിത്തന്നെ പങ്കെടുത്തു. ഗണിതമേള ഓൺലൈനായി നടത്തി നമ്പർ ചാർട്ട് അദർ ചാർട്ട്, ജോമട്രിക്കൽ ചാർട്ട് എന്നീ വിഭാഗങ്ങളിൽ കുട്ടികൾ വളരെ താല്പര്യത്തോടെ പങ്കെടുത്തു ഡിസംബർ 22 Mathematics Dayആചരിച്ചു നമ്പർ ചാർട്ട് മത്സരം നടത്തി.പൈ  ദിനം  ആചരിച്ചു. പൈയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ഒരു സെമിനാർ നടത്തി