ജി.വി.എച്ച്.എസ്.എസ്. കീഴുപറമ്പ്/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

സ്കൂൾതല ക്യാമ്പ് 2025

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭി മുഖ്യത്തിൽ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. ഫോട്ടോഗ്രാഫി, വീഡിയോ എഡിറ്റിംഗ്, റീൽസ് നിർമ്മാണം, ഡോക്യുമെൻറേഷൻ തുടങ്ങിയ വിഷയങ്ങ ളിൽ വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിശീലനം നൽകി. സ്‌കൂൾ ഹെഡ് മാസ്റ്റർ സുരേഷ് കെ ക്യാമ്പ് ഉദ്ഘാടനം ചെയ്‌തു.കൈറ്റ്സ് അധ്യാപകർ പരിശീലനത്തിന് നേതൃത്വം നൽകി. വിദ്യാർത്ഥികൾക്ക് സംശയങ്ങൾ ചോദിച്ചറിയാനും പ്രായോഗിക മായി കാര്യങ്ങൾ മനസ്സിലാക്കാനും ക്യാമ്പ് സഹായകമായി. ക്യാമ്പ് വിദ്യാർത്ഥികൾക്ക് നവീന സാ ങ്കേതിക വിദ്യകളിൽ അറിവ് നേടാൻ മികച്ച അവസരമൊരുക്കി.

48090-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്48090
യൂണിറ്റ് നമ്പർLK/2018/48090
അംഗങ്ങളുടെ എണ്ണം39
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ലീഡർഫാത്തിമ സന കെ
ഡെപ്യൂട്ടി ലീഡർജസൽ ഹാദി കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഫർസാന കെ കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2നബീല കെ പി
അവസാനം തിരുത്തിയത്
05-06-2025Nabeelakp


ചിത്രശാല