2025-26 അധ്യായന വർഷത്തിലെ പ്രവേശനോത്സവം എറണാകുളം എംഎൽഎ ശ്രീ ടി ജെ വിനോദ് നിർവഹിക്കുന്നു.സ്കൂൾ പ്രവർത്തനങ്ങൾ, യൂത്ത് ഫെസ്റ്റിവൽ,, ദിനചാരണങ്ങൾ ഡോക്യുമെന്റ് ചെയ്തു ഉപജില്ല കാലോത്സവം വീഡിയോ എടുത്തു. പരിസ്ഥിതി ദിനത്തിൽ തൈകൾ വിതരണം, ലഹരി വിരുദ്ധ പ്രവർത്തനം ഡോക്യൂമെന്റഷൻ, ആനുവൽ ഡേ ഡോക്യൂമെന്റഷൻ.2025 -26 അധ്യയന വർഷത്തിലെ ഉച്ചഭക്ഷണ പരിപാടിയുടെ ഉദ്ഘാടനം ലോക്കൽ മാനേജർ റവറ സിസ്റ്റർ ഇഡിത്ത് സി എസ് എസ് ടി നിർവഹിക്കുന്നുസെന്റ് ആണീസ് ഹൈസ്കൂളിലേക്കുള്ള സൗജന്യ ലാപ്ടോപ് വിതരണം ശ്രീ വിനോദ് എംഎൽഎ ഹെഡ് മിസ്‌ട്രെസ് സിസ്റ്റർ മനീഷ സി എസ് സി ടി ക്ക് നൽകി നിർവഹിക്കുന്നു.