ഗവ.എച്ച് .എസ്.എസ്.ആറളം/ലിറ്റിൽകൈറ്റ്സ്/2024-27
ലിറ്റിൽ കൈറ്റ്സ് സമ്മർ ക്യാമ്പ്
ജി.എച്ച്.എസ്.ആറളം ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച് സമ്മർ ക്യാമ്പ് 30-05-2025 ശനിയാഴ്ച
സ്കൂളിൽ വെച്ച് നടന്നു.പി.ടി.എ പ്രസിഡണ്ട് ഷൈൻ ബാബു ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കൈറ്റ് മിസ്ട്രസ് പ്രവീണ വി സി സ്വാഗതഭാഷണം നടത്തി.ഹെഡ്‌മാസ്റ്റർ പി ഹാഷിം ആശംസകൾ നേർന്നു.
ധ്യാന.എൻ(കൈറ്റ് മിസ്ട്രസ്ജി.എച്ച്.എച്ച്.എസ്. പാല) ക്ലാസ്സ് കൈകാര്യം ചെയ്തു. റീൽസ് നിർമാണം,
വീഡിയോ നിർമാണം,വീഡിയോ എഡിറ്റിങ്ങ് എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി.