നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

12:58, 31 മേയ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18073 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)



വിജ്ഞാനത്തിന്റെയും നൂതനാശയ നിർമിതിയുടെയും സാങ്കേതികവിദ്യയുടെയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള സർക്കാർ 2023ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് വെച്ച് സ്വതന്ത്ര വിജ്ഞാനോത്സവം (Freedom fest-2023) എന്ന പരിപാടി സംഘടിപ്പിക്കുന്നത് . സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ഉപയോഗത്തിലൂടെ നിരവധി പ്രവർത്തനങ്ങൾ കയറ്റിന്റെ പിന്തുണയോടു കൂടി പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കി വരുന്നുണ്ട് . ഫ്രീഡം ഫസ്റ്റ് 2023 ഭാഗമായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തി

FREEDOM FEST 2023-AUG 10-14



FREEDOM FEST MESSAGE -SPECIAL ASSEMBLY CONDUCTED BY LITTLE KITES
DIGITAL POSTER MAKING COMPETITION

ഫ്രീഡം ഫസ്റ്റ് 2023 ഭാഗമായി സ്കൂളിൽ സ്പെഷ്യൽ അസംബ്ലി നടത്തി . കൈറ്റ് മിസ്ട്രസ് അനുപമ ടീച്ചർ ഫ്രീഡം ഫസ്റ്റിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു . തുടർന്ന് പത്താം ക്ലാസിലെ എൽകെ യൂണിറ്റ് പ്രതിനിധി .പാർവതി. സി കുട്ടികൾക്ക് ഫ്രീഡം ഫെസ്റ്റ് സന്ദേശം വായിച്ചു കൊടുത്തു.




MUHAMMED NIHAL

സ്വതന്ത്ര വിജ്ഞാനോത്സവം 2023 ൻറെ ഭാഗമായി ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം ഓഗസ്റ്റ് 12ന് നടത്തി .വിജയികളെ തിരഞ്ഞെടുത്തു




<

HAIL MARIYA GEORGE


MUHAMMED AFLAH







POSTER MAKING COMPETITION



EVA ROSE