എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/സ്പോർ‌ട്സ് ക്ലബ്ബ്/2023-24

21:26, 30 മേയ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vadakara16042 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


നേപ്പാളിലെ ബൊക്കാറ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ നടന്ന ഏഷ്യൻ സോഫ്‍റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ ഇന്ത്യൻ ടീമിൽ ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളായ മുഹമ്മദ് സിയാൻ എം പി,  മുഹമ്മദ് കെ,  മുഹമ്മദ് അഫ്‌നാസ്, മുഹമ്മദ് സിനാൻ, മുഹമ്മദ് ഫായിസ് എൻ സി , നായിഫ് കെ , മിഷാൽ ആർ പി എന്നിവർ ഇടം നേടി