ജി.എച്ച്.എസ്.എസ്. അരീക്കോട്/ലിറ്റിൽകൈറ്റ്സ്/2023-26/റുട്ടീൻ ക്ലാസ്സ്

23:14, 29 മേയ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 8592923879 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായുള്ള റൂട്ടീൻ ക്ലാസുകൾ കൈറ്റ് മാസ്റ്റർ / മിസ്ട്രസ് മാരുടെ നേതൃത്വത്തിൽ എല്ലാ ആഴ്ചയിലും ഒരു ദിവസം  സ്കൂൾസമയത്തിന് ശേഷം (4-5മണി വരെ )  നടത്തപ്പെടുന്നു.