ജമാ-അത്ത് എച്ച് എസ് പുതിയങ്ങാടി/ജൂനിയർ റെഡ് ക്രോസ്

20:15, 28 മേയ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pjhss123 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2015 -16 വർഷം മുതൽ ജൂനിയർ റെഡ് ക്രോസ് യൂണിറ്റ് പുതിയങ്ങാടി ജമാഅത്ത് ഹൈസ്കൂളിൽ സജീവമായി നടന്നുവരുന്നു. ജൂനിയർ റെക്കോർഡ് നേതൃത്വ ത്തിൽ ജീവിതശൈലി രോഗനിർണയ ക്യാമ്പ്, പ്രാഥമിക ചികിത്സ പരിശീലന ക്യാമ്പ് തുടങ്ങിയവ സംഘടിപ്പിക്കാറുണ്ട്. എം അബ്ദുൽ ജലീൽ മാസ്റ്റർ ജെ ആർ സി കൗൺസിലറായി സേവനമനുഷ്ഠ ിക്കുന്നു