സെന്റ് ജോസഫ്‌സ് എച്ച്. എസ്. എസ്. തിരുവനന്തപുരം/ഫിലിം ക്ലബ്ബ്

19:50, 16 മേയ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43047 (സംവാദം | സംഭാവനകൾ) ('ഞങ്ങളുടെ സ്കൂളിലെ ഫിലിം ക്ലബ് ഇപ്പോൾ അധ്യാപകരായ '''ശ്രീ. സ്റ്റാലിൻ അലക്സാണ്ടറിന്റെ'''യും '''ശ്രീ. ആന്റണി ക്ലെമെന്റിന്റെയും''' നിയന്ത്രണത്തിലാണ്. ഞങ്ങളുടെ ക്ലബ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഞങ്ങളുടെ സ്കൂളിലെ ഫിലിം ക്ലബ് ഇപ്പോൾ അധ്യാപകരായ ശ്രീ. സ്റ്റാലിൻ അലക്സാണ്ടറിന്റെയും ശ്രീ. ആന്റണി ക്ലെമെന്റിന്റെയും നിയന്ത്രണത്തിലാണ്. ഞങ്ങളുടെ ക്ലബ് നിരവധി ഷോർട്ട്ഫിലിമുകൾ നിർമ്മിച്ചിട്ടുണ്ട്. ഇപ്പോൾ ഞങ്ങൾ പുതിയ ഒന്നിന്റെ പണിപ്പുരയിലാണ്.