ഉള്ളടക്കത്തിലേക്ക് പോവുക

എ എം എം ആർ‍ ജി എച്ച് എസ് എസ് നല്ലൂർനാട്/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
20:20, 12 മേയ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 2023AK (സംവാദം | സംഭാവനകൾ) (picture uploaded)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജീവിതത്തിൽ വായനക്കുള്ള പങ്ക് വളരെ വലുതാണ്. ആധുനിക സൗകര്യങ്ങളോടുകൂടിയ വിശാലമായ ലൈബ്രറിയാണ് സ്കൂളിൽ ഉള്ളത്.

ലൈബ്രേറിയൻെറ നേതൃത്വത്തിൽ കൃത്യമായി പുസ്തകവിതരണം നടത്തിവരുന്നു..

ലൈബ്രറി

2024-25 അധ്യയനവർഷത്തിൽ സ്കൂൾ ലൈബ്രറി പുറത്തിറങ്ങിയ ഡിജിറ്റൽ മാഗസിൻ. സ്കൂളിലെ കുട്ടികളുടെയും അദ്ധ്യാപകരുടെയും വായനക്കുറിപ്പുകൾ ഉൾപ്പെടുത്തി തയ്യാറാക്കിയതാണ്.