ഫസ്‌ഫരി ഇംഗ്ലീഷ് സ്കൂൾ പടിഞ്ഞാറ്റുമുറി/ബണ്ണീസ്
ദൃശ്യരൂപം
സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ നാലാം വിഭാഗമാണ് ബണ്ണീസ്. മൂന്നു വയസുമുതൽ ആറു വയസുവരെ പ്രായമായ നഴ്സറി കുട്ടികൾക്ക് വേണ്ടിയാണു ഈ വിഭാഗം ആരംഭിച്ചത്. I shall try to be a good boy/girl എന്നതാണ് ബണ്ണി നിയമം.കളികൾക്കാണ് ഇതിൽ മുൻഗണന.

