ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/അംഗീകാരങ്ങൾ/2023-24

19:29, 24 മാർച്ച് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42042 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float


2023-24-ലെ അംഗീകാരങ്ങൾ

ഗാന്ധി കലോത്സവം

ഗാന്ധി കലോത്സവം ജില്ലാതല ദേശഭക്തിഗാന മത്സരത്തിൽ ഞങ്ങളുടെ യു പി ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി.

എസ് എസ് എൽ സി 2023

വിദ്യാരംഗം സാഹിത്യപ്രശ്നോത്തരി

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നെടുമങ്ങാട് ഉപജില്ലാ തലത്തിൽ

NMMS 2023

2022-23 എൻ എം എം എസ് സ്കോളർഷിപ്പിന് കാർത്തിക എം എസ്, അർച്ചന എസ് എസ്, ദിയ ഫാത്തിമ ജെ കെ എന്നീ വിദ്യാർത്ഥികൾ അർഹരായി.

ലിറ്റിൽകൈറ്റ്സ് ജില്ലാക്യാമ്പിലേയ്ക്ക്

ദേശീയ വടംവലി മത്സരം

രാജസ്ഥാനിൽ വച്ച് നടന്ന ജൂനിയർ നാഷണൽ വടംവലി മത്സരത്തിൽ കേരളം ഗോൾഡ് മെഡൽ കരസ്ഥമാക്കി നമ്മുടെ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ശ്രീലക്ഷ്മി ഇതിൽ അംഗമാണ്

സംസ്ഥാനതല ക്രിക്കറ്റ് മത്സരം

എറണാകുളത്ത് നടന്ന സംസ്ഥാന ജൂനിയർ പെൺകുട്ടികളുടെ ക്രിക്കറ്റ് മത്സരത്തിൽ തിരുവനന്തപുരം ജില്ല മൂന്നാം സ്ഥാനം നേടി. നമ്മുടെ സ്കൂളിൽ നിന്നും പത്താം ക്ലാസിലെ ഗൗരി നന്ദ ഇതിൻറെ ഭാഗമായിരുന്നു

സംസ്ഥാനതല വെയ്റ്റ് ലിഫ്റ്റിംഗ് മത്സരം

മലപ്പുറത്ത് നടന്ന സംസ്ഥാന വെയ്റ്റ് ലിഫ്റ്റിംഗ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ നമ്മുടെ സ്കൂളിലെ അനുപ ജസ്റ്റിൻ.

സംസ്ഥാനതല ടെന്നീസ് മത്സരം

സംസ്ഥാനതല ടെന്നീസ് മത്സരത്തിൽ സ്വർണ മെഡൽ ജേതാവായ നെടുമങ്ങാട് ഗേൾസിലെ ആരഭി വിജയൻ.

സംസ്ഥാനതല നീന്തൽ മത്സരം

സംസ്ഥാന സബ്ജൂനിയർ നീന്തൽ മത്സരത്തിൽ 50 മീറ്റർ ബട്ടർഫ്ലൈ ബ്രൗൺസ് മെഡൽ നേടിയ നെടുമങ്ങാട് ഗേൾസിലെ അനന്മയ

സംസ്ഥാനതല കബഡി മത്സരം

പാലക്കാട് നടന്ന സംസ്ഥാനതല കബഡി മത്സരത്തിൽ (സബ് ജൂനിയർ) നാലാം സ്ഥാനം നേടിയ നെടുമങ്ങാട് ഗേൾസിലെ ടീം