ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/അംഗീകാരങ്ങൾ

19:28, 24 മാർച്ച് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42042 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

യു എസ് എസ് പരീക്ഷ വിജയികൾ(2021)

2022 SSLC പരീക്ഷയിൽ മികച്ച വിജയം നേ‍‍‍ടിയ എല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങൾ. ഈ വർഷം പരീക്ഷ എഴുതിയ 336 കുട്ടികളിൽ 334 കുട്ടികളും ഉപരിപഠനത്തിന് അർഹരായി. ഇതിൽ 49 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടുകയുണ്ടായി. 25കുട്ടികൾ 9 വിഷയങ്ങൾക്ക് എ പ്ലസ് നേടി.