ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം/ലിറ്റിൽകൈറ്റ്സ്/2023-26
ദൃശ്യരൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
Robotic Fest 2025 conducted on 19-02-2025
| 44059-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 44059 |
| യൂണിറ്റ് നമ്പർ | LK/2018/44059 |
| അംഗങ്ങളുടെ എണ്ണം | 23 |
| റവന്യൂ ജില്ല | Thiruvananthapuram |
| വിദ്യാഭ്യാസ ജില്ല | Neyyattinkara |
| ഉപജില്ല | Balaramapuram |
| ലീഡർ | Mohammed adinan kalam |
| ഡെപ്യൂട്ടി ലീഡർ | Adil A |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Chithra VM |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Minija LJ |
| അവസാനം തിരുത്തിയത് | |
| 18-03-2025 | Riyasblpm |
2023-26 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ 2025 ഫെബ്രുവരി 19-ന് റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു. റോബോട്ടിക് സാങ്കേതികവിദ്യയുടെ അത്ഭുതങ്ങൾ പരിചയപ്പെടുത്തുന്നതിനും കുട്ടികളിലെ ശാസ്ത്രീയമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും ഈ പരിപാടി ലക്ഷ്യമിടുന്നു. റോബോട്ടിക് പ്രദർശനങ്ങൾ,
മത്സരങ്ങൾഉൾപ്പെടുന്ന ഈ ഫെസ്റ്റിൽ കുട്ടികൾക്ക് റോബോട്ടിക്സിൻ്റെ വിവിധ വശങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ അവസരം ലഭിച്ചു.