വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/ലിറ്റിൽകൈറ്റ്സ്/2025-28

റോബോട്ടിക് ഫെസ്ററ് 2025

റോബോട്ടിക് ഫെസ്ററ് 2025

നമ്മുടെ സ്കൂളിലെ ലിററിൽ കൈററ്സിന്റെ ഭാഗമായി 2025 ഫെബ്രുവരി 20 വ്യാഴാഴ്ച ഒരു റോബോട്ടിക് ഫെസ്ററ് സംഘടിപ്പിക്കുകയു‍‍ണ്ടായി. സ്കൂൾ പ്രിൻസിപ്പാളായ ശ്രീമതി ഡോക്ടർ എം എസ് ജാനു ടീച്ചർ ഉത്ഘാടനം ചെയ്ത പരിപാടി സ്കൂളിലെ മുഴുവൻ കുട്ടികളേയും കാണിച്ചു.