കൊട്ടപ്പുറം

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ പുളിക്കൽ ഗ്രാമപഞ്ചായത്തിൽ ആണ് കൊട്ടപ്പുറം എന്ന പ്രദേശം സ്ഥിതി ചെയ്യുന്നത് കടുങ്ങൻചിറ രാജാവിൻ്റെ പൂവത്തിക്കോട്ടക്ക് പുളിക്കലിനും ആലിങ്ങലിനും ഇടയിലുള്ള സ്ഥലം) കിഴക്കുള്ള കോട്ടയ്ക്കപ്പുറം എന്ന സ്ഥലപ്പേർ ലോപി ച്ച് കൊട്ടപ്പുറം എന്നായി മാറി. ഏകദേശം നൂറുനൂറ്റി മുപ്പത് വർഷങ്ങൾക്കുമുന്) കോഴിക്കോട് - പാലക്കാട് ട്രങ്ക് റോഡിലെ ഒരു സുപ്രധാന വ്യാപാര കേന്ദ്രമായി രുന്നു കൊട്ടപ്പുറം