ഉള്ളടക്കത്തിലേക്ക് പോവുക

സി എം എസ് എൽ പി സ്കൂൾ പുതുപ്പള്ളി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
18:43, 15 മാർച്ച് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cmslpsputhuppally (സംവാദം | സംഭാവനകൾ) ('കായംകുളം പട്ടണത്തിൽ നിന്നും 5 കിലോമീറ്റർ അകലെ ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമമാണ് പുതുപ്പള്ളി. ദേവികുളങ്ങര ഗ്രാമ പഞ്ചായത്തിന്റെ ഭാഗമാണ് പുതുപ്പള്ളി ഗ്രാമം.ഈ ഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കായംകുളം പട്ടണത്തിൽ നിന്നും 5 കിലോമീറ്റർ അകലെ ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമമാണ് പുതുപ്പള്ളി. ദേവികുളങ്ങര ഗ്രാമ പഞ്ചായത്തിന്റെ ഭാഗമാണ് പുതുപ്പള്ളി ഗ്രാമം.ഈ ഗ്രാമത്തിലാണ് എന്റെ സ്കൂൾ സ്ഥിതി ചെയ്യുന്നത്.