സി. കെ. എച്ച്. എം. ജി. എച്ച്. എസ് എടപ്പറ്റ/ഹൈടെക് വിദ്യാലയം

ഹൈടെക് സൗകര്യങ്ങൾ

  • പ്രൊജക്ടർ സൗകര്യവും ബാറ്ററി ബാക്കപ്പ് സൗകര്യത്തോടു കൂടിയ മികച്ചൊരു കമ്പ്യൂട്ടർ ലാബ് സ്കൂളിൽ പ്രവർത്തിക്കുന്നു.
  • ഡെസ്ക് ടോപ്പും ലാപ്ടോപ്പുകളും ലാബിൽ സൗകര്യപ്പെടുത്തിയിട്ടുണ്ട്.
  • ഏകദേശം 35 ഓളം ലാപ്ടോപ്പുകളും ലാബിൽ സൗകര്യപ്പെടുത്തിയിട്ടുണ്ട്.
  • അഞ്ചാം ക്ലാസ് മുതൽ തന്നെ ഐടി അധിഷ്ഠിത വിദ്യാഭ്യാസം നൽകുന്നു.
  • പ്രൊജക്ടർ സൗകര്യം ഉള്ള 10 പഠനമുറികൾ