തെക്കുംമുറി

മലപ്പുറം ജില്ലയിലെ തിരൂർ മുനിസിപ്പാലിററിയിലെ ഒരു പ്രദേശമാണ് തെക്കുമ്മുറി.തിരൂർ നഗരത്തോട്

ചേർന്ന് കിടക്കുന്ന ഒരു തീരപ്രദേശമാണ് തെക്കുമ്മുറി.പ്രശസ്ത സാഹിത്യകാരൻ സി.വി.രാമൻെ "മാട്ട്"

എന്ന കഥയ്ക് ആസ്പദമായ സംഭവം നടന്നത് തെക്കൂംമുറിയിലാണ്.

പ്രധാനവിദ്യാഭ്യാസ സ്ഥാപനങ്ങൾ