ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/ലിറ്റിൽകൈറ്റ്സ്/2023-26
| Home | 2024-27 | 2025-28 | 2026-29 |
| 23001-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 23001 |
| യൂണിറ്റ് നമ്പർ | LK/2018/23001 |
| ബാച്ച് | 2023-2026 |
| അംഗങ്ങളുടെ എണ്ണം | 20 |
| റവന്യൂ ജില്ല | THRISUR |
| വിദ്യാഭ്യാസ ജില്ല | IRINJALAKUDA |
| ഉപജില്ല | MALA |
| ലീഡർ | ANWIN A B |
| ഡെപ്യൂട്ടി ലീഡർ | SINAN LENIN |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ANU PAUL E |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | GIBY K J |
| അവസാനം തിരുത്തിയത് | |
| 05-03-2025 | 23001 |
| SL NO | Name | Adminssion | Class | Division | DoB | Gender | Guardian | Contact Number | |
|---|---|---|---|---|---|---|---|---|---|
| 1 | ABHIRAM KRISHNA | 19287 | 8 | A | 14-07-2010 | Male | 9746973852 | ||
| 2 | ADHIL P A | 18973 | 8 | B | 09-11-2010 | Male | |||
| 3 | AIBEL M J | 19175 | 8 | A | 25-03-2010 | Male | 9846869264 | ||
| 4 | AMAL WILSON | 19293 | 8 | C | 17-09-2010 | Male | 9526808308 | ||
| 5 | ANWIN A B | 19341 | 8 | B | 21-09-2009 | Male | 9747909940 | ||
| 6 | ASWAJITH T S | 18944 | 8 | B | 09-04-2010 | Male | 9846851956 | ||
| 7 | ASWANI C R | 18934 | 8 | B | 17-11-2010 | Female | 9645257672 | ||
| 8 | ATHUL KRISHNA V G | 18914 | 8 | A | 22-03-2010 | Male | 9539295773 | ||
| 9 | BHARATH K S | 18975 | 8 | C | 10-06-2010 | Male | 8606645063 | ||
| 10 | JOSHWA JOSHY | 18885 | 8 | A | 03-05-2010 | Male | |||
| 11 | JOYAL T J | 18980 | 8 | B | 06-05-2010 | Male | 8943172305 | ||
| 12 | KASINATHAN E R | 19150 | 8 | A | 28-08-2009 | Male | |||
| 13 | MADHAV RAMESH | 18904 | 8 | B | 19-07-2010 | Male | 9656884728 | ||
| 14 | NISAMMUDHEEN E S | 18976 | 8 | B | 11-11-2009 | Male | |||
| 15 | NIVEDH K V | 18940 | 8 | A | 15-04-2010 | Male | 9539429356 | ||
| 16 | P R NIDHIN KRISHNA | 18918 | 8 | B | 11-05-2010 | Male | |||
| 17 | SHIYAL SEEJO | 18985 | 8 | B | 20-01-2010 | Male | 9895619342 | ||
| 18 | SINAN LENIN | 18961 | 8 | B | 24-01-2011 | Male | 7560943094 | ||
| 19 | SIVANAND T S | 18964 | 8 | C | 01-02-2010 | Male | 9744728168 | ||
| 20 | VEDHA T S | 18900 | 8 | A | 13-10-2009 | Female | 9562424782 |
Little kites അംഗമായ 10-ാം ക്ലാസ് വിദ്യാർത്ഥി അനന്ദു ബിന്ദുലാലിന് ഉപജില്ലാ തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി കൊണ്ട് ജില്ലാ തലത്തിൽ പങ്കെടുത്ത് കൊണ്ട് എ ഗ്രേഡ് കരസ്ഥമാക്കി . ഉപജില്ലാ മേളയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി രാജർഷി ഹയർ സെക്കന്റ്‌റി സ്കൂൾ ഈ വർഷവും ഓവർ ഓൾ ഒന്നാം സ്ഥാനം നിലനിർത്തി.
ആനിമേഷനിൽ 9 -ാം ക്ലാസ് വിദ്യാർത്ഥിയായ ആദിൽ പി എ ഒന്നാം സ്ഥാനം നേടി.
ഈ വർഷം യു പി വിഭാഗത്തിലും ഓവർ ഓൾ ഒന്നാം സ്ഥാനം നേടാനായി.
ഉപജില്ലാ ക്യാമ്പ്
ഈ വർഷം 4 വിദ്യാർത്ഥികൾ പ്രോഗ്രാമിങ്ങ് ,ആനിമേഷൻ വിഭാഗങ്ങളിലായി ഉപജില്ലാ ക്യാമ്പിൽ പങ്കെടുത്തു.
ലിറ്റിൽ കൈറ്റ്സ് മികവുത്സവം 2024-25


ഈ വർഷത്തെ മികവുത്സവം വളരെ ഭംഗിയായി തന്നെ സംഘടിപ്പിച്ചു. ഹെഡ്മിസ്ട്സ് ജൂലിൻ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ ഈ വർഷക്കാലം ആർജിച്ച കഴിവുകളുടെ നേർക്കാഴ്ചയായിരുന്നു ഈ പരിപാടിയിലൂടെ കാണാൻ സാധിച്ചത്.റോബോട്ടിക്സ്,ആനിമേഷൻ, പ്രോഗ്രാമിങ്ങ് മേഖലകളിലായി വിദ്യാർത്ഥികൾ നിർമ്മിച്ച ഉത്പന്നങ്ങൾ ലിറ്റിൽകൈറ്റ്സ് അംഗങ്ങളല്ലാത്ത വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി.ഇത് അധ്യാപകരിലും വിദ്യാർത്ഥികളും കൂടുതൽ ആകാംഷ ഉളവാക്കി.
8,9 ക്ലാസുകളിലെ വിദ്യാർത്ഥികളാണ് പരിപാടി സംഘടിപ്പിച്ചത്.