എൻ.എസ്.എസ്.ജി.എച്ച്.എസ്. കരുവാറ്റ/പരിസ്ഥിതി ക്ലബ്ബ്

19:38, 20 ഫെബ്രുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എൻ.എസ്സ്.എസ്സ്.ജി.എച്ഛ്.എസ്സ്,കരുവറ്റ./പരിസ്ഥിതി ക്ലബ്ബ് എന്ന താൾ എൻ.എസ്.എസ്.ജി.എച്ച്.എസ്. കരുവാറ്റ/പരിസ്ഥിതി ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുക, ഹരിതാഭമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുക, പ്രകൃതിക്കു നാശം ഉണ്ടാക്കുന്ന  പ്രവർത്തനങ്ങളിൽ ഏർപെടാതിരിക്കുക,വിദ്യാലയം, വീട് എന്നിവയുടെ പരിസരശുചീകരണം എന്നീ ഉദേശത്തോടുകൂടിയാണ് പരിസ്ഥിതി ക്ലബ് നിലകൊള്ളുന്നത്. പരിസ്ഥിതിദിനം അവധിക്കാലം ആയതിനാൽ നിർദേശാ നുസരണം വീടുകളിൽ ഒരു തൈ നട്ട് കുട്ടികൾ ആചരിച്ചു. വീട്ടിൽ അടുക്കളത്തോട്ടം നിർമിച്ചു. ഫോട്ടോകൾ ഗ്രൂപ്പിൽ ഷെയർ ചെയ്‌തു. പരിസ്ഥിതി ക്വിസ് നടത്തി വിജയികളെ തെരഞ്ഞെടുത്തു.പ്രകൃതി നടത്തം എന്ന പ്രകൃതി നിരീക്ഷണം പരിപാടി നടത്തി