എസ് സി യു ഗവ എച്ച് എസ് എസ്, പട്ടണക്കാട്/ലിറ്റിൽകൈറ്റ്സ്/2023-26

15:35, 20 ഫെബ്രുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Scu34031 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
34031-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്34031
യൂണിറ്റ് നമ്പർLK/2018/-
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ലീഡർ-
ഡെപ്യൂട്ടി ലീഡർ-
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Sunitha P.B
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Preena
അവസാനം തിരുത്തിയത്
20-02-2025Scu34031

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 10007 NAVANEETH P B
2 10038 APARNA REMESH
3 10042 ABDUL SAMAD T B
4 10048 SWATHY SYAMKUMAR
5 10061 RESNAMOL C U
6 10064 SREELAKSHMI N S
7 10086 ARJUN BIJU
8 10104 ABHISHEK ANILKUMAR
9 9081 ROHITH MOHAN KRISHNA
10 9086 ARDRA BAIJU
11 9120 GOWRI NANDHANA B
12 9126 JOSHMA P J
13 9131 GOWRI KRISHNA K R
14 9138 HARINANDANA P V
15 9141 MEREESHA T M
16 9147 SEETHA LAKSHMI KS
17 9148 ANULAKSHMI P
18 9158 ANNROSE P S
19 9163 ABHINAV R
20 9165 MEERA MADHU
21 9191 ASIN BIJU
22 9197 SHIVAGANGA P R
23 9201 ADIL KRISHNA D
24 9220 NAVYA SUNIL
25 9235 SHREYA R
26 9237 APARNA SATHEESAN
27 9280 SIVANARAYANAN V R
28 9292 AFREED ALI
29 9361 HARINANDANA P S
30 9448 C B PRANAV
31 9467 AROMAL K G
32 9670 ADITHYAN K B
33 9692 POOJA SUDHEESH
34 9757 VARNIKA V
35 9797 AKSHAYKUMAR S A
36 9951 CARMEL ROSE JOSEPH
37 9952 AKSHAYA V H
38 9955 SIVANADH P D
39 9966 ARJUN B
40 9997 SNEHA SAJI

സ്കൂൾ ക്യാമ്പ്

2024 ഒക്ടോബര് 8 നു 2023 -26 ബാച്ചിലെ കുട്ടികളുടെ സ്കൂൾ ക്യാമ്പ് നടന്നു . അനിമേഷൻ ,പ്രോഗ്രാമിങ് യുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആണ് ക്യാമ്പിൽ നടന്നത്'. ഓണാഘോഷത്തിന്റെ ഭാഗമായി ആശംസ  കാർഡുകളും ജിഫുകളും കുട്ടികളെ കൊണ്ട് തയ്യാറാക്കി .ഓപ്പൺ ടൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ആണ് അനിമേഷൻ തയ്യാറാക്കിയത് . ഉച്ച വരെ അനിമേഷൻ ന്റെ ക്ലാസുകൾ ആണ് നൽകിയത് .ശേഷം കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകി. അനിമേഷൻ ക്ലാസുകൾ കൈകാര്യം ചെയ്തത് ടി ഡി സ്കൂളിലെ രേഷ്മ ടീച്ചർ  ആയിരുന്നു. കുട്ടികൾക്ക് വളരെ പ്രയോജനം നൽകുന്ന ക്ലാസ് ആയിരുന്നു..

ഉച്ചയ്ക്ക് ശേഷം പ്രോഗ്രാമിങ് ന്റെ ക്ലാസ് ആയിരുന്നു..scratch ലൂടെ പൂക്കളത്തിന്റെ ഒരു ഗെയിം ആണ് കുട്ടികളെ കൊണ്ട് ചെയ്യിച്ചത്.

 
school camp

കുട്ടികൾ വളരെ താല്പര്യത്തോടെ ഗെയിം പൂർത്തിയാക്കി. വൈകിട്ട് 4  മണിയോടെ ക്യാമ്പ് അവസാനിച്ചു .ക്യാമ്പിൽ 40 കുട്ടികൾ ആണ് പങ്കെടുത്തത്