ഉള്ളടക്കത്തിലേക്ക് പോവുക

എ ബി വി എച്ച് എസ് എസ്, മുഹമ്മ/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
34016-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്34016
യൂണിറ്റ് നമ്പർLK/2018/-
അംഗങ്ങളുടെ എണ്ണം38
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജിഷാമോൾ പി കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ആതിര ഭദ്രൻ
അവസാനം തിരുത്തിയത്
20-02-202534016

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ (2024-27)

ഈ ബാച്ചിലെ അംഗങ്ങളുടെ പേര് വിവരങ്ങൾ താഴെ പട്ടികകയിൽ നൽകിയിരിക്കുന്നു

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ്
1 5140 ABHINAV KRISHNA P A 8 D
2 5707 ABHIRAJ 8 C
3 5091 ADHWAITH R A 8 F
4 5559 ADWAITH MADHAV 8 C
5 6017 AFREEN FATHIMA 8 B
6 5161 ANANDU V D 8 D
7 5245 ANJANA S 8 A
8 5073 ANUGRAH BABU K C 8 D
9 5032 ARON K ANEESH 8 D
10 5475 ARYAN R 8 E
11 5167 ASWAJ K V 8 G
12 5188 ASWIN V V 8 E
13 5170 AVANI N R 8 A
14 5246 DEV KEERTHAN K S 8 D
15 5253 DEVAVRATH B 8 E
16 4984 FATHIMATHUL SAEEDA 8 B
17 5149 HARIGOVIND S 8 D
18 5027 KARTHIK .P M 8 E
19 5969 KEERTHANA SUMESH 8 F
20 5141 MANUKRISHNAN M P 8 D
21 5168 MELVIN ANISH 8 C
22 5974 MUHAMMED AAMIR H 8
23 5807 MUHAMMED SAHIL S 8 B
24 5975 MUHAMMED UMAIR H 8
25 5991 NANDIKESH P M 8
26 5177 NEERAJ BHASKAR M S 8
27 5459 NEERAJ R RENJITH 8
28 4986 NEZRIN ALI 8 B
29 5000 RIYANA SHEMEEM 8 B
30 5033 SIVA PREETH 8
31 5215 SNEHA SANTHOSH 8 B
32 5004 SOURAV KRISHNA M L 8
33 5968 SREEDEV B 8
34 5968 SREEHARI DEV H R 8
35 5043 SREYAS SHANI 8
36 5465 SREYA N S 8 B
37 5111 vAIGA P N 8 B
38 6039 VISHNU SUDHEESH NAIR 8 B
പ്രിലിമിനറി ക്യാമ്പ്

പ്രിലിമിനറി ക്യാമ്പ്

2024 ആഗസ്ത് പന്ത്രണ്ടാം തിയതി ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രിലിമിനറി ക്യാമ്പ് നടന്നു.ക്യാമ്പിൽ പങ്കെടുത്ത നവാഗതരായ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾക്ക് ലിറ്റിൽ  കൈറ്റ്സിന്റെ ഭാഗമായ പഠനമേഖലകൾ ഏതൊക്കെയാണെന്നും വിദ്യാലയത്തിനും സമൂഹത്തിനും കുട്ടികൾക്കും ഈ പഠനമേഖലകൾ എങ്ങനെ പ്രയോജനപ്പെടുത്താം എന്നും ഈ ക്യാമ്പിലൂടെ ബോധവൽക്കരിച്ചു .ഒരു ദിവസം നീണ്ടുനിന്ന ക്യാമ്പ് ഹെഡ്മിസ്ട്രസ് ശ്രീമതി നിഷ ദയാനന്ദൻ ഉൽഘാടനം ചെയ്തു .KITE ലെ മാസ്റ്റർ ടട്രെയിനർ ശ്രീ പ്രദീപ് സർ ക്ലാസുകൾ നയിച്ചു .

റോബോട്ടിക് ഫെസ്റ്റ്

2025 ഫെബ്രുവരി 14-ന് സ്കൂളിൽ റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ സാങ്കേതിക കഴിവുകൾ വികസിപ്പിക്കുന്നതിനായി നടത്തിയ ഈ ആഘോഷത്തിൽ വിവിധതരം റോബോട്ടിക് പ്രദർശനങ്ങൾ ഉൾപ്പെടുത്തിയിരുന്നു.

വിദ്യാർത്ഥികൾ തദ്ദേശീയമായി രൂപകൽപ്പന ചെയ്ത റോബോട്ടുകൾ പ്രദർശിപ്പിക്കുകയും ചെയ്തു. സ്‌മാർട്ട് റോബോട്ടുകൾ, ആട്ടോമേറ്റഡ് മെഷീനുകൾ എന്നിവയുടെ പ്രദർശനങ്ങൾ ശ്രദ്ധേയമായിരുന്നു.

പ്രധാനാധ്യാപകന്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ അദ്ധ്യാപകരും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും പങ്കെടുത്തു. പരിപാടിയിലൂടെ വിദ്യാർത്ഥികൾക്ക് നവീന ടെക്നോളജികളെ കുറിച്ച് പഠിക്കാൻ അവസരം ലഭിച്ചു.