എസ് സി യു ഗവ എച്ച് എസ് എസ്, പട്ടണക്കാട്/ലിറ്റിൽകൈറ്റ്സ്/2024-27

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | |
|---|---|---|---|
| 1 | 9423 | ABHIMANUE PRAMOSH | |
| 2 | 9644 | ADITHYAN RATHEESH | |
| 3 | 9476 | ADWAITH K S | |
| 4 | 10176 | AJITH P S | |
| 5 | 9564 | ANANDHAKRISHNAN K S | |
| 6 | 10231 | ANJALI BABU | |
| 7 | 9878 | ANTONIO V R | |
| 8 | 9581 | ARJUN P M | |
| 9 | 9432 | ASIF MUHAMMED | |
| 10 | |||
| 11 | |||
| 12 | |||
| 13 | |||
| 14 | |||
| 15 | |||
| 16 | |||
| 17 | |||
| 18 | |||
| 19 | |||
| 20 | |||
| 21 | |||
| 22 | |||
| 23 | |||
| 24 | |||
| 25 | |||
| 26 | |||
| 27 | |||
| 28 | |||
| 29 | |||
| 30 | |||
| 31 | |||
| 32 | |||
| 33 | |||
| 34 | |||
| 35 |

| 34031-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 34031 |
| യൂണിറ്റ് നമ്പർ | LK/2018/- |
| അംഗങ്ങളുടെ എണ്ണം | 35 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ചേർത്തല |
| ഉപജില്ല | തുറവൂർ |
| ലീഡർ | രവി |
| ഡെപ്യൂട്ടി ലീഡർ | അരവിന്ദ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | PREENA V N |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | TWINKLE V |
| അവസാനം തിരുത്തിയത് | |
| 20-02-2025 | Scu34031 |
പ്രിലിമിനറി ക്യാമ്പ്
2024 ജൂൺ 19 നു ഈ വർഷത്തെ ലിറ്റൽ കൈറ്റ്സ് അംഗങ്ങളുടെ പ്രിലിമിനറി ക്യാമ്പ് നടന്നു.ലിറ്റൽ കൈറ്റ്സ് അംഗങ്ങളുടെ പഠന മേഖലകൾ ഏതൊക്കെയാണെന്നും ,വിവിദ്യാലയത്തിനും സമൂഹത്തിനും ക്ലബ് എങ്ങനെ പ്രയോജനപ്പെടുത്താം എന്നും ഒരു ദിവസം നീണ്ട പ്രവർത്തനങ്ങളിലൂടെ ബോധവൽക്കരിച്ചു സ്കൂൾ HM റീമ ടീച്ചർ ഉത്‌ഘാടനം നടത്തി. കൈറ്റ്സ് ന്റെ മാസ്റ്റർ ട്രൈനർ ജോർജ്കുട്ടി സർ ക്ലാസ്സു്കൾ നയിച്ചു .
റോബോട്ടിക് ഫെസ്റ്റ് 2025
2025 ഫെബ്രുവരി 14 നു റോബോട്ടിക് ഫെസ്റ്റ് , ലിറ്റൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ സ്കൂളിൽ നടത്തി. റോബോട്ടികസ് സാങ്കേതിക വിദ്യയുടെ ലോകത്തേക്ക് കുട്ടികളെ ആകർഷിക്കാനും അവരുടെ മനസ്സിൽ പുതിയ കൗതുകവും സാദ്ധ്യതകൾ തുറക്കുവാനും ഇതിലൂടെ സാധിച്ചു ആർഡിനോ യുടെ സഹായത്തോടെ കുട്ടികൾ ഓട്ടോമാറ്റിക് ടോൾ ഗേറ്റ് നിർമിച്ചു .
സ്കൂളിലെ മറ്റു കുട്ടികൾക്ക് ഈ പ്രദർശനം കാണുന്നതിനുള്ള അവസരം നൽകി