34037-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്34037
യൂണിറ്റ് നമ്പർLK/2018/-
അംഗങ്ങളുടെ എണ്ണം20
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ലീഡർThamilarasan
ഡെപ്യൂട്ടി ലീഡർAnamika PS
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സുമ തോമസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2വിമൽ വർഗ്ഗീസ്‌ എ
അവസാനം തിരുത്തിയത്
20-02-202534037str


ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അംഗത്തിന്റെ പേര്
1 ABHINAV R
2 AKSHAY N S
3 ANAMIKA P S
4 CHRISTIAN NOBLE NEVIN
5 DALFIYA MARY
6 DEVA NANDAN
7 DEVANANDAN K V
8 DEVANANDH C.J
9 JAMES PETER
10 MADHAV M S
11 NIRANJAN BIJU
12 PRANAV T P
13 SEONA SAIJU
14 SHIZFA S
15 SHREYAS K PRASANTH
16 SREEHARI DILEEP
17 SREYA M
18 STIYONA MARIYA
19 THAMILARASAN S
20 ANAMIKA P M

പ്രിലിമിനറി ക്യാമ്പ്

2024- 27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് നടന്നത് 08 . 08 .2024 ലാണ്. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ലിജി ജോൺ ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ക്യാമ്പ് നടത്തിപ്പിനായി വന്നത് തുറവൂർ സബ് ജില്ല മാസ്റ്റർ ട്രെയിനർ ശ്രീ ജോർജുകുട്ടി സാറാണ്. എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും അന്നേദിവസം സന്നിഹിതരായിരുന്നു. എല്ലാവരും വളരെ ഊർജ്ജസ്വലതയോടെ ഓരോ പ്രവർത്തനങ്ങളിലും ഏർപ്പെട്ടു.