ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
12:49, 19 ഫെബ്രുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ALOYSIUS46065 (സംവാദം | സംഭാവനകൾ) (Little Kite Robotic Fest)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

Little Kite Robotic Fest

2024-25 അധ്യയന വർഷത്തെ little kite robotic ഫെസ്റ്റ് 13/02/25, സ്കൂൾ seminar ഹാളിൽ നടന്നു. അർഡിനോ കിറ്റിന്റെ സഹായത്തോടെ കുട്ടികൾ വിവിധ ഉപകരണങ്ങൾ നിർമിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു