ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം/അക്ഷരവൃക്ഷം/മഹത്തായ അതിജീവനം

10:22, 19 ഫെബ്രുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35059wiki (സംവാദം | സംഭാവനകൾ) (35059wiki എന്ന ഉപയോക്താവ് ഗവ.എച്ച്.എസ്സ്.വീയപുരം/അക്ഷരവൃക്ഷം/മഹത്തായ അതിജീവനം എന്ന താൾ ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം/അക്ഷരവൃക്ഷം/മഹത്തായ അതിജീവനം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹത്തായ അതിജീവനം


കാലം ---
നൈരന്തര്യത്തിന്റെ തുടർക്കഥ ...
അതിജീവനത്തിന്റെ മഹാമന്ത്രണം ----
സുഖശീതളി മയുടെ മാസ്മരികതയിൽ .....
അറിവും ആത്മജ്ഞാനവും തേടിയുള്ള യാത്രയിൽ ---
നിത്യവിസ്മയമായ്...
നിറസൗന്ദര്യമായ്....
വന്നെത്തുന്ന നാദധാര പോലെ...
സർഗ്ഗലയതാളങ്ങൾ നിറഞ്ഞ് ...
മനസ്സിന്റെ മഹാമന്ത്രണം ...
ഈ മഹാമാരിയെ നമ്മൾ അതിജീവിക്കും ---
അങ്ങനെ ഒരു പൊൻ പ്രഭാതം അടുത്തെത്താറായി ...
ആ മൃദു പാദസ്പർശത്തിനായി നമുക്ക് കാതോർക്കാം ...
പ്രിയപ്പെട്ടവരേ---
 

അഞ്ചു
9A ജി.എച്ച്.എസ്സ്.എസ്സ്.വീയപുരം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 02/ 2025 >> രചനാവിഭാഗം - കവിത