മുസ്ലിം ഗേൾസ് എച്ച.എസ്.എസ്. കങ്ങഴ/പരിസ്ഥിതി ക്ലബ്ബ്

പ്രവർത്തനങ്ങൾ:

  • പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്‌  മരത്തൈകൾ വച്ചുപിടിപ്പിക്കൽ
  • പച്ചക്കറി തോട്ടനിർമ്മാണം
  • കുട്ടികൾക്കുള്ള മരത്തൈകളുടെ വിതരണം
MUSLIM H S S KANGAZHA

കരനെല്ല് കൃഷി


കരനെൽ കൃഷി വിളവെടുപ്പ്

കങ്ങഴ മുസ്ലിം ഹയർ സെക്കന്ററി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മരതകപ്പച്ച എന്ന പേരിൽ വിതച്ച കരനെൽകൃഷി യുടെ വിളവെടുപ്പ് വിളവെടുപ്പുത്സവം ആയിട്ട് ആഘോഷിച്ചു.