കെ.പി.സി.എച്ച്.എസ്.എസ്.പട്ടാനൂര്/എന്റെ വിദ്യാലയം

20:06, 25 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ANUSREE KC (സംവാദം | സംഭാവനകൾ) (കെ.പി.സി.എച്ച്.എസ്.എസ്.പട്ടാനൂര്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കെ.പി.സി.എച്ച്.എസ്.എസ്.പട്ടാനൂര്

60 വ൪ഷത്തെ പ്രവ൪ത്തനത്തിനിടയിൽ തിളക്കമാ൪ന്ന നേട്ടമാണ് സ്കൂളിന് കൈവരിക്കാൻ സാധിച്ചത്. പട്ടാന്നൂരിന്റെയും പരിസരപ്രദേശങ്ങളുടെയും വിദ്യാഭ്യാസപുരോഗതിക്ക് നിസ്തുലമായ പങ്കാണ് വിദ്യാലയത്തിന് വഹിക്കാൻ കഴി‍ഞ്ഞത്.

 
സ്കൂളിന്റ പ്രധാന കവാടം
 
ഹയർ സെക്കന്ററി വിങ്