സെൻറ്. തെരേസിറ്റാസ് യു. പി. എസ്. തലോർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
19:19, 25 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nikhilastalin (സംവാദം | സംഭാവനകൾ) (→‎ചിത്രശാല)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

Harithavidhyalam

  • കുട്ടികളിൽ ശുചിത്വ ശീലവും ശുചിത്വ ബോധവും ഉളവാക്കാനും അത് ജീവിത മൂല്യങ്ങളാക്കി മാറ്റാനും ഹരിത വിദ്യാലയം പരിപാടിയുടെ പ്രധാന ലക്ഷ്യം.
  • ഇതിന്റെ ഭാഗമായി ശുചിത്വ അവാർഡ് ക്ലാസുകൾ തിരിച്ച് നൽകുന്നു.
  • പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉപയോഗം കുട്ടികളിൽ കുറയ്ക്കാൻ ഈ പരിപാടിയിലൂടെ സാധിക്കുന്നു

ചിത്രശാല