എ.എം.എൽ..പി.എസ് .വേങ്ങര കുറ്റൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
17:14, 25 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Arun M (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പാക്കടപുറായ

വയൽ

മലപ്പുറം ജില്ലയിലെ വേങ്ങര പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് പാക്കടപുറായ.

ഭൂമിശാസ്ത്രം

മലപ്പുറം ജില്ലയിലെ വേങ്ങര പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് പാക്കടപുറായ.കൂരിയാട് നിന്നും പാക്കടപുറായ റോഡിലൂടെ മനോഹരമായ വയൽ കാഴ്ചയിലൂടെ വന്ന് എത്തി ചേരുന്ന ഉയർന്ന പ്രദേശമാണ് പാക്കടപുറായ.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • എ.  എം. എൽ. പി. സ്കൂൾ വേങ്ങര കുറ്റൂർ
  • പി. എം. സ്. എ. എം. യു. പി. സ്കൂൾ വേങ്ങര കുറ്റൂർ
  • സ്. യു. എൽ. പി. സ് വേങ്ങര കുറ്റൂർ

പ്രമുഖരായ വ്യക്തികൾ

  • ഇബ്രാഹിം കുട്ടി മാസ്റ്റർ (വിദ്യാഭ്യാസം )
  • ആബിദ് പാക്കട (വിദ്യാഭ്യാസം )

ആരാധനാലയങ്ങൾ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • .  എം. എൽ. പി. സ്കൂൾ വേങ്ങര കുറ്റൂർ
  • പി. എം. സ്. എ. എം. യു. പി. സ്കൂൾ വേങ്ങര കുറ്റൂർ
  • സ്. യു. എൽ. പി. സ് വേങ്ങര കുറ്റൂർ