ടാഗോർ മെമ്മൊറിയൽ എച്ച്.എസ്.വെള്ളോറ/എന്റെ ഗ്രാമം

16:53, 25 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sanal TV (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വെള്ളോറ

കണ്ണൂർ ജില്ലയിൽ പയ്യന്നൂർ  താലൂക്കിലെ എരമം-കുറ്റൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് വെള്ളോറ.

പൊതു സ്ഥാപനങ്ങൾ

  • ടാഗോർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ വെള്ളോറ
  • എരമം കുറ്റൂർ സർവീസ് സഹകരണ ബാങ്ക്, വെള്ളോറ ബ്രാഞ്ച്