ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ..പി.എസ് .വേങ്ങര കുറ്റൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പാക്കടപുറായ

മലപ്പുറം ജില്ലയിലെ വേങ്ങര പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് പാക്കടപുറായ.

ഭൂമിശാസ്ത്രം

മലപ്പുറം ജില്ലയിലെ വേങ്ങര പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് പാക്കടപുറായ.കൂരിയാട് നിന്നും പാക്കടപുറായ റോഡിലൂടെ മനോഹരമായ വയൽ കാഴ്ചയിലൂടെ വന്ന് എത്തി ചേരുന്ന ഉയർന്ന പ്രദേശമാണ് പാക്കടപുറായ.