ഉള്ളടക്കത്തിലേക്ക് പോവുക

സി.പി.എ.യു.പി.എസ്. തിരുവിഴാംകുന്ന്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

തിരുവിഴാംകുന്ന്

പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് താലൂക്കിലെ ഒരു ഗ്രാമ പ്രദേശം. മണ്ണാർക്കാട് നിന്നും 14 കിലോമീറ്റർ വടക്കു-പടിഞ്ഞാറുള്ള ഈ ഗ്രാമം അലനല്ലൂർ, കോട്ടോപ്പാടം എന്നീ പഞ്ചായത്തുകളിലായാണ് സ്ഥിതി ചെയ്യുന്നത്. പ്രകൃതിസുന്ദരമായ സംരക്ഷിത വനംപ്രദേശവും അന്താരാഷ്ട്ര അംഗീകാരം നേടിയ വേൾഡ് വൈഡ് യൂണിവേഴ്സിറ്റി നെറ്റ് വർക്കിൻറെ കീഴിലെ തിരുവിഴാംകുന്ന് ലൈവ് സ്റ്റോക്ക് റിസർച്ച് സെൻററും വെള്ളിയാർ പുഴയും പ്രധാന ആകർഷക കേന്ദ്രങ്ങളാണ്.

ഭൂമിശാസ്ത്രം

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ അലനല്ലൂർ കോട്ടോപ്പാടം പഞ്ചായത്തുകളിൽ ആയി പരന്നുകിടക്കുന്ന പ്രകൃതി സൗന്ദര്യമേറിയ വനപ്രദേശങ്ങൾ ഉള്ള ഭൂമിയാണ് തിരുവിഴാംകുന്ന്.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • അരിയൂർ സർവീസ് സഹകരണ ബാങ്ക്
  • ഗവൺമെൻറ് ഹോമിയോ ഡിസ്പെൻസറി
  • പ്രാഥമികാരോഗ്യ കേന്ദ്രം
  • കണ്ണുകാലി ഗവേഷണ കേന്ദ്രം
  • ഫീനിക്സ് വായനശാല

ആരാധനാലയങ്ങൾ