എ.എം.എൽ.പി.എസ്. പൈത്തിനിപറമ്പ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എ.എം.എൽ.പി.എസ്. പൈത്തിനിപറമ്പ/എന്റെ ഗ്രാമം

പൈത്തിനിപറമ്പ

മലപ്പുറം ജില്ലയിലെ മലപ്പുറം മുനിസിപ്പാലിറ്റിയിലെ ഒരു പ്രദേശമാണ് ഈ ഗ്രാമം

ഭൂമിശാസ്ത്രം

മലപ്പുറം ജില്ലയിലെ മലപ്പുറം മുനിസിപ്പാലിറ്റിയിലെ ഒരു പ്രദേശമാണ് പൈത്തിനിപറമ്പ.മലപ്പുറം നഗരത്തോടു ചേർന്നുകിടക്കുന്ന ഉയർന്ന പ്രദേശമാണ്.