ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
43015-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43015
യൂണിറ്റ് നമ്പർ440
അംഗങ്ങളുടെ എണ്ണം20
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ലീഡർഎ.ആർ.വൈഷ്ണവ്
ഡെപ്യൂട്ടി ലീഡർഅദ്വൈത്.ജി.പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അജിത വി ജെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സുഭാഷ് സി
അവസാനം തിരുത്തിയത്
21-12-2024Ghssneduveli

| class="wikitable mw-collapsible" |+

2024-25 വർഷത്തെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവത്തിൽ 2023-24 വർഷത്തെ പ്രവർത്തനങ്ങളുടെ ഡിജിറ്റൽ ഡോക്യുമെൻ്റഷൻ തയ്യാറാക്കി. ലിറ്റിൽ കൈറ്റ്സ് ആമുഖ ക്ലാസ്സ്', എട്ടാം ക്ലാസ്സിലെ കുട്ടികൾക്കായി സംഘടിപ്പിച്ചു. ക്ലാസ്സ് റൂമുകളിലെ ഡിജിറ്റൽ ഉപകരണങ്ങളുടെ പ്രവർത്തനം, സംരക്ഷണം എന്നിവയെ പറ്റിയുള്ള അവബോധ ക്ലാസ്സ് നടത്തി 2025-2027 ബാച്ചിൻ്റെ പ്രിലിമിനറി ക്യാമ്പ് ശ്രീമതി സുരാഗി ബി എസിൻ്റെ നേതൃത്വത്തിൽ നടന്നു. സ്കൂൾ പാർലമെൻ്റ്റ് തിരഞ്ഞെടുപ്പ് 2024, സാങ്കേതിക സഹായം എൽ.കെ.അംഗങ്ങളുടെ നേതൃത്വത്തിൽ നടന്നു

കണിയാപുരം ഉപജില്ലയിൽ നിന്ന് അനിമേഷൻ , പ്രോഗ്രാമിങ്ങ് വിഭാഗങ്ങളിൽ ജില്ല ക്യാമ്പിലേയ്ക്ക് ഈശ്വർ കൃഷ്ണൻ പോറ്റി ,അൽസീൻ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു