സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് നെല്ലിക്കുന്ന്/സയൻസ് ക്ലബ്ബ്
സ്റ്റെ സെബാസ്റ്റ്യൻ സി ജി എച് എസ് നെല്ലിക്കുന്നിൽ സ്‌കൂൾ തല ശാസ്ത്രമേള അധിഗംഭരമായി നടന്നു



സയൻസ് ക്ലബ് 2023

ഒരു ചെറിയ പരീക്ഷണത്തിലൂടെ സയൻസ് ക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ ഉദ്‌ഘാടനം ചെയ്തു ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകാനായി ഭാരവാഹികളെ തെരഞ്ഞെടുത്തു





ജൂൺ ലോക ലഹരി വിരുദ്ധദിനത്തിൽ ലഹരി എന്ന സാമൂഹ്യ വിപത്തിനെതിരെ സമൂഹത്തെ ബോധവത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ഒരു വ്യക്തി ലഹരിയ്കടിമപ്പെടുമ്പോൾ അത് ആ വ്യക്തിയേയും കുടുംബത്തേയും മാത്രമല്ല സമൂഹത്തേയും നശിപ്പിക്കുന്നു എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനായി പോസ്റ്റർ നിർമ്മാണം, പ്രസംഗം,കവിതാലാപനം ചാർട്ട് പ്രദർശനം തുടങ്ങിയ വിവിധ മാർഗ്ഗങ്ങൾ വിദ്യാർത്ഥിനികൾ അവലംബിച്ചു.






[[പ്രമാണം:22046.s.13.jpg|ഇടത്ത്|ലഘുചിത്രം|[[പ്രമാണം:22046.57.jpg|ഇടത്ത്|ലഘുചിത്രം|

]]]]


