മുസ്ലിം ഗേൾസ് എച്ച.എസ്.എസ്. കങ്ങഴ/പ്രവർത്തനങ്ങൾ/2024-25

23:40, 30 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32009-HM (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വായനാദിനം 2024

വായനാദിനത്തോടനുബന്ധിച്ചു വായനാവാരത്തിന്റെ ഉൽഘാടനം Dr.ബി. രവികുമാർ നിർവ്വഹിച്ചു.വായനയുടെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം കുട്ടികളെ ബോധവാന്മാരാക്കി.പുസ്തകത്തൊട്ടിൽ, വാർത്ത വായനാമത്സരം,പുസ്തകവണ്ടി,ക്വിസ് മത്സരം, പുസ്തകം പരിചയ പ്പെടുത്തൽ, ലൈബ്രറി അംഗത്വം എടുക്കൽ എന്നിവയായിരുന്നു വായനദിനത്തോടനുബന്ധിച്ചുള്ള പ്രധാന പ്രവർത്തനങ്ങൾ.

കുട്ടികളിൽ ലഹരിയുടെ ഉപയോഗം ഒഴിവാക്കുന്നതിനു വേണ്ടി വിമുക്തിയുടെ ഭാഗമായി ഉണർവ് എന്ന പേരിൽ ബാഡ്മിന്റൺ കോർട്ട് ഉൽഘാടനവും കായിക ഉപകരണങ്ങളുടെ വിതരണവും ബഹു.എക്‌സൈസ് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ശ്രീ. എം. ബി. രാജേഷ് നിർവഹിച്ച

ലഹരി വിരുദ്ധ പ്രചരണത്തിന്റെ ഭാഗമായി കുട്ടികൾ flash mob അവതരിപ്പിച്ചു.

ഉണർവ് എന്ന പേരിൽ ബാഡ്മിന്റൺ കോർട്ട് ഉൽഘാടനവും കായിക ഉപകരണങ്ങളുടെ വിതരണവും ബഹു.എക്‌സൈസ് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ശ്രീ. എം. ബി. രാജേഷ് നിർവഹിച്ചു.