കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:47, 22 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42339 (സംവാദം | സംഭാവനകൾ) ('വളരെ ഭംഗിയായി പ്രവര്‍ത്തനം നടക്കുന്ന മറ്റൊര...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വളരെ ഭംഗിയായി പ്രവര്‍ത്തനം നടക്കുന്ന മറ്റൊരു ക്ളബാണ് പരിസ്ഥിതി .സാമാന്യം വി‍ശാലമായ ഒരു മൈതാനം നമുക്കുണ്ട് മൈതാനത്തിന്റെ ഒരു വശത്തായി ഔ‍ഷധച്ചെടികളുടെ ഒരു തോട്ടം ഉണ്ട്. ധാരാളം ഔ‍ഷധച്ചെടികള്‍ വച്ച് പിടിപ്പിച്ചിട്ടുണ്ട്.