സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2024-27 | 2025-28 | 2026-29 |
| 47017-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 47017 |
| ബാച്ച് | 2024 - 27 |
| അംഗങ്ങളുടെ എണ്ണം | 27 |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| ഉപജില്ല | പേരാമ്പ്ര |
| ലീഡർ | റെൽസ് റിനൂപ് |
| ഡെപ്യൂട്ടി ലീഡർ | ഏബൽ സിബി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സിമി ദേവസ്യ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | റെജി കെ ജോർജ്ജ് |
| അവസാനം തിരുത്തിയത് | |
| 22-11-2024 | 660986 |
2024 -27 യൂണിറ്റ് ബാച്ചിൽ അംഗത്വം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ മീറ്റിംഗ് നടന്നു. പരീക്ഷ എഴുതുവാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്കുള്ള വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി .അഭിരുചി പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും വീഡിയോകളും പരിചയപ്പെടുത്തി .ലിറ്റിൽ കൈറ്റ്സ് 2024 27 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്കുള്ള അഭിരുചി പരീക്ഷ June 15 ന് നടത്തി. 58വിദ്യാർത്ഥികൾ പരീക്ഷ എഴുതി .നിലവിൽ 26 അംഗങ്ങളുണ്ട്.
ലിറ്റിൽ കൈറ്റ്സ് 2024 27 എസ് പി സി കേഡറ്റുകൾക്ക് റോബോട്ടിക്സ് പരിശീലനം
ലിറ്റിൽ കൈറ്റ്സ് 2022 25 യൂണിറ്റ് ബാച്ചിലെ വിദ്യാർത്ഥികൾ 2022 25 യൂണിറ്റ് ബാച്ച് എസ് പി സി കേഡറ്റുകൾക്കായി റോബോട്ടിക് പരിശീലനം 2024 ഓഗസ്റ്റ് എട്ടാം തീയതി നടത്തി . പരിശീലന ക്ലാസ്സിൽ ആർഡിനോ കിറ്റ് പരിചയപ്പെടുത്തി. റോബോട്ടിക്സ് പരിശീലനവും നൽകി ക്ലാസ് ഹെഡ്മാസ്റ്റർ സജി ജോസഫ് ഉദ്ഘാടനം ചെയ്തു.
കൈറ്റ് മിസ്റ്റർസ് സിമി ദേവസ്യ ക്ലാസുകൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി. ആൽഫ്രഡ് സജി , ജിനക്സ്, അലോഗ് ജോബി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.