പി. പി. എം. എച്ച്. എസ്. കാരക്കോണം/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
hiroshima day
ഹിരോഷിമ ദിനാഘോഷം

2023-2024 പാറശ്ശാല ഉപജില്ലാ ശാസ്ത്ര മേളയിൽ സാമൂഹ്യശാസ്ത്രം എച്ച്.എസ്സ് വിഭാഗം ഓവറാൾ ഫസ്റ്റ് അവാർഡ് എച്ച്.എം. ശ്രീമതി പി.ശോഭനകുമാരി ടീച്ചർ നെയ്യാറ്റിൻകര MLA ശ്രീ. ആൻസലൻ അവർകളുടെ കൈയ്യിൽ നിന്ന് സ്വീകരിച്ചു.

2023-2024 സ്വദേശ് മെഗാ ക്വിസിൽ യുപി വിഭാഗത്തിൽ ശ്രീറാമിനും അഭിനിധിക്കും ഒന്നും രണ്ടും സമ്മാനങ്ങൾ ലഭിച്ചു.

hiroshima day
ഹിരോഷിമ ദിനാഘോഷം
social science
ശാസ്ത്രമേള 2024
ss
ശാസ്ത്രമേള 2024
പാറശ്ശാല ഉപജില്ല ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം ഓവറോൾ കിരീടം പിപിഎം എച്ച് എസ് കാരക്കോണം കരസ്ഥമാക്കി
പാറശ്ശാല ഉപജില്ല ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം ഓവറോൾ കിരീടം പിപിഎം എച്ച് എസ് കാരക്കോണം കരസ്ഥമാക്കി

2023-2024 സ്വദേശ് മെഗാ ക്വിസിൽ എച്ച് എസ് വിഭാഗത്തിൽ മാധവ് എം എസ്, പ്രണവ് പി റെജി എന്നിവർ ഒന്നും രണ്ടും സമ്മാനങ്ങൾ നേടി . 2024-25 വർഷത്തെ ശാസ്ത്രമേള സംഘടിപ്പിച്ചു. സയൻസ്, ഗണിതം, സോഷ്യൽ സയൻസ്, ഐ.റ്റി, വർക്ക് എക്സ്പീരിയൻസ് എന്നി വിഭാഗങ്ങളിൽ കുട്ടികളുടെ സജീവ പങ്കാളിത്തമുണ്ടായി . 2024-2025 പാറശ്ശാല ഉപജില്ല ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം ഓവറോൾ കിരീടം പിപിഎം എച്ച് എസ് കാരക്കോണം കരസ്ഥമാക്കി.