ഉള്ളടക്കത്തിലേക്ക് പോവുക

ഫാദർ അഗൊസ്തീനോ വിച്ചീനിസ് സെപ്ഷ്യൽ സ്ക്കൂൾ മുണ്ടംവേലി/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
19:07, 13 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Agostino26703! (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

അധ്യാപകരുടെ ഒത്തുചേർന്നുള്ള പരിശ്രമം കൊണ്ട് ഞങ്ങളുടെ സ്കൂളിലെ പ്രൈമറിതല വിദ്യാഭ്യാസം വളരെ നല്ല രീതിയിൽ നടന്നുവരുന്നു. പ്രി-സ്കൂൾ മുതൽ ഏഴാം ക്ലാസ്സ് വരെ ഏകദേശം നാല്പതോളം കുട്ടികൾ ഈ വർഷം പഠിക്കുന്നുണ്ട്. ഇതിനോടൊപ്പം സ്പീച്ച് തെറാപ്പിയും നടത്തിവരുന്നുണ്ട്.