ഗവ.എച്ച്.എസ്.എസ്. ചാത്തമറ്റം/എന്റെ ഗ്രാമം
ദൃശ്യരൂപം
എറണാകുളം ജില്ലയിലെ പ്രകൃതിരമണീയമായ ഒരു ഭൂപ്രദേശമാണ് ചാത്തമറ്റം.
ചാത്തമറ്റം.

കേരളത്തിലെ എറണാകുളം ജില്ലയിലെ ഒരു ഗ്രാമമാണ് ചാത്തമറ്റം. പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
പൈങ്ങോട്ടൂരിൽ നിന്ന് നാല് കിലോമീറ്റർ അകലെയാണ് ചാത്തമറ്റം.
ഭൂമിശാസ്‌ത്രം
ചാത്തമറ്റം, ഇന്ത്യയിലെ കേരളത്തിലെ എറണാകുളം ജില്ലയിലെ ഒരു ഗ്രാമമാണ്. പൈങ്ങോട്ടൂർ ഗ്രാമപ്പഞ്ചായത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പൈങ്ങോട്ടൂരിൽ നിന്ന് 4 കിലോമീറ്റർ അകലെയാണ് ചാത്തമറ്റം