ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽപിഎസ് പുഞ്ചവയൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
17:04, 2 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Midhila mol c m (സംവാദം | സംഭാവനകൾ) ('== '''പുഞ്ചവയൽ''' == കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ കോരുത്തോട് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പുഞ്ചവയൽ. മുണ്ടക്കയം ടൗണിൽ നിന്നും ഏഴ് കിലോമീറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പുഞ്ചവയൽ

കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ കോരുത്തോട് പഞ്ചായത്തിലെ ഒരു ഗ്രാമമാണ്

പുഞ്ചവയൽ.

മുണ്ടക്കയം ടൗണിൽ നിന്നും ഏഴ് കിലോമീറ്റർ അകലെയായി ഈ ഗ്രാമം സ്ഥിതി ചെയ്യുന്നു.


പൊതുസ്ഥാപനങ്ങൾ

1.ഗവ.എൽ പി സ്കൂൾ പു‍‍‍‍ഞ്ചവയൽ

2.പോസ്റ്റോഫിസ് പു‍ഞ്ചവയൽ


ആരാധനാലയങ്ങൾ

1.ചെറുവള്ളി അമ്പലം

2.സെന്റ് മേരീസ് പള്ളി