ഉള്ളടക്കത്തിലേക്ക് പോവുക

ജി. ഡബ്ള്യു. എൽ. പി. എസ്. താഴത്തുവടക്ക്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
16:39, 2 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreeja S (സംവാദം | സംഭാവനകൾ) (പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്ത്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്ത്

പത്തനാപുരം കടുവത്തോട് റോഡിൽ മെതുകുമ്മേൽ കഴിഞ്ഞു വരിക്കോലിൽ മുക്കിൽ നിന്നും ഇടത് തിരിഞ്ഞു ഏഴംകുളം റോഡിൽ എത്തി അൽപ്പം ഇടത്തേക്ക് 500മീറ്റർ മാറിയാൽ സ്കൂളിൽ എത്താം

ഭൂമിശാസ്ത്രം

പത്തനംതിട്ട ജില്ലയോടെ അടുത്തു സ്ഥിതി ചെയ്യുന്നു കാടും മലകളും നിറഞ്ഞ സുന്ദരമായ ഗ്രാമം

പ്രധാന പൊതു സ്ഥാപനങ്ങൾ

1 കുടുംബാരോഗ്യകേന്ദ്രം

2 പ്രാദാമികാരോഗ്യകേന്ദ്രം

3 അംഗൻവാടി

ശ്രദ്ധേയരായ വ്യക്തികൾ

സന്ദീപ് മനീഷ

ആരാധനാലയങ്ങൾ

ക്രിസ്റ്റയൻ ചർച്ച്

മൂർത്തി കാവ്