ഉള്ളടക്കത്തിലേക്ക് പോവുക

ജി. കെ. വി. എച്ച്. എസ്സ്. എസ്സ്. എറിയാട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
16:31, 2 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Dhanasreesibin (സംവാദം | സംഭാവനകൾ) ('തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ, മതിലകം ബ്ലോക്കിലാണ് 16.75 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള '''എറിയാട് ഗ്രാമപഞ്ചായത്ത്''' സ്ഥിതി ചെയ്യുന്നത്. == അതിര...' താൾ സൃഷ്ടിച്ചിരിക്കുന്നു)

തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ, മതിലകം ബ്ലോക്കിലാണ് 16.75 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള എറിയാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അതിരുകൾ

  • കിഴക്ക് - കൊടുങ്ങല്ലൂർ നഗരസഭ
  • പടിഞ്ഞാറ് - അറബിക്കടൽ
  • വടക്ക് - എടവിലങ്ങ് പഞ്ചായത്ത്
  • തെക്ക്‌ - പെരിയാർ