ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ. പി. എസ്. എരുമത്തല/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
14:17, 2 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SUMY T D (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എടയപ്പുറം

എറണാകുളം ജില്ലയിലെ ആലുവ താലൂക്കിലെ ഒരു ചെറിയ ഗ്രാമമാണ് എടയപ്പുറം.

ഭൂമിശാസ്ത്രം

എടയപ്പുറത്തിന് ചുറ്റും പച്ചപ്പും നെൽപ്പാടങ്ങളും ഉണ്ട്.[അവലംബം ആവശ്യമാണ്] ഫലഭൂയിഷ്ഠമായ ഭൂമി നെല്ല്, റബ്ബർ, തെങ്ങ് തുടങ്ങി എല്ലാ വിളകൾക്കും അനുയോജ്യമാണ്.