ഉള്ളടക്കത്തിലേക്ക് പോവുക

എ. ഇ. യു. പി. ബി. സ്ക്കൂൾ രാമനാട്ടുകര/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

രാമനാട്ടുകര

കോഴിക്കോട് ജില്ലയിലെ ഒരു മുനിസിപ്പാലിറ്റി സെൻസസ് പട്ടണമാണ് രാമനാട്ടുകര . കോഴിക്കോട് നഗരത്തിൽ നിന്ന് 15 കിലോമീറ്റർ അകലെയാണ് രാമനാട്ടുകര

ഭൂമിശാസ്ത്രം

കിഴക്ക് വാഴയൂർ, തെക്ക് പടിഞ്ഞാറ് ഫറോക്ക്, തെക്ക് ചേലേമ്പ്ര, കിഴക്ക് ചെറുകാവ്, പടിഞ്ഞാറ് ചാലിയാർ എന്നീ ഗ്രാമങ്ങളാണ് രാമനാട്ടുകര ഗ്രാമത്തിൻ്റെ അതിർത്തികൾ. ഗ്രാമത്തിൻ്റെആകെ വിസ്തീർണ്ണം 2893 ഏക്കർ 83 സെൻ്റാണ്